140 കോടിയിൽ ചിരഞ്ജീവിയുടെ "ആചാര്യ"
മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ചിത്രമാണ് "ആചാര്യ". മകൻ രാംചരൺ നിർമിക്കുന്ന ചിത്രം ഡയറക്ട് ചെയ്തിരിക്കുന്നത് കോർട്ടല സിവയാണ്.
രാംചരണും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. കാജൽ അഗർവാളും,പൂജ ഹെഗ്ഡെയും ആണ് പ്രധാന നായിക വേഷങ്ങൾ ചെയ്യുന്നത്.
മണി ശർമ്മ സംഗീതം ചെയ്തിരിക്കുന്ന സിനിമയുടെ ബഡ്ജറ്റ് 140 കോടി ആണ്. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്
0 Response to "140 കോടിയിൽ ചിരഞ്ജീവിയുടെ "ആചാര്യ""
Post a Comment