അന്യൻ്റെ ഹിന്ദി റീമേക്ക് വരുന്നു. നായകനാകുന്നത് റൺവീർ സിംഗ്

അന്യൻ്റെ ഹിന്ദി റീമേക്ക് വരുന്നു. നായകനാകുന്നത് റൺവീർ സിംഗ്

 


2001ൽ വിക്രം നായകനായ  എസ് ശങ്കർ  സംവിധാനം ചെയ്ത തമിഴ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറാണ് അന്യൻ. 16 വർഷത്തിന് ശേഷം സിനിമയുടെ യുടെ ഹിന്ദി റീമേക്ക് എടുക്കാൻ തയ്യാറാക്കുകയാണ് ശങ്കർ. സിനിമയുടെ ഹിന്ദി റീമേക്കിൽ നായകനാവുന്നത് റൺവീർ സിംഗ് ആണ്.

 ശങ്കർ തൻ്റെ ഔദ്യോഗിക  ട്വിറ്റർ അക്കൗണ്ടിലൂടെയാണ്  ഈ വാർത്ത അറിയിച്ചത്.


2005 ൽ ഇറങ്ങിയ അന്യൻ സൂപ്പർ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.

പ്രകാശ് രാജ,വിവേകും, നടി സദയുമായിരുന്നു അന്യൻലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ശങ്കർ തന്നെയാണ് ആണ് ചിത്രത്തിൻറെ ഹിന്ദി പതിപ്പും  ഒരുക്കുന്നത്. പാൻ ഇന്ത്യൻ പ്രോജക്ട് ആയ ചിത്രം 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.ചിത്രത്തിൻറെ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല

0 Response to "അന്യൻ്റെ ഹിന്ദി റീമേക്ക് വരുന്നു. നായകനാകുന്നത് റൺവീർ സിംഗ്"

Post a Comment

Ads on article

Advertise in articles 1

advertising articles 2

Advertise under the article