പവൻ കല്യാണിന്റെ "വക്കീൽ സാബ്" ഈ വർഷം ഏപ്രിൽ 9 ന് തീയറ്ററുകളിൽ എത്തും
പവൻ കല്യാണിന്റെ ചിത്രം വക്കീൽ സാബ് ഈ വർഷം ഏപ്രിൽ 9 ന് തീയറ്ററുകളിൽ എത്തും.
ഹിന്ദി ചിത്രമായ പിങ്കിന്റെ തെലുങ്ക് റീമേക്കാണ് വക്കീൽ സാബ്'
കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രം ഡയറക്ട് ചെയ്തിരിക്കുന്നത് വേണു ശ്രീരാം ആണ്.
എസ് എസ് തമ്മൻ സംഗീതം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹസൻ,അഞ്ജലി, നിവേദ തോമസ്, അന്യന്യ നഗല്ല എന്നിവർ പ്രധാന വേഷം ചെയ്യുന്നു.
0 Response to "പവൻ കല്യാണിന്റെ "വക്കീൽ സാബ്" ഈ വർഷം ഏപ്രിൽ 9 ന് തീയറ്ററുകളിൽ എത്തും"
Post a Comment